Author 2

Exclusive Content

spot_img

വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നില്‍പ്പെട്ടു

വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നില്‍പ്പെട്ടു . അതിരപ്പിള്ളിയില്‍ എത്തിയ വനം മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനമാണ് കാട്ടാനക്ക് മുൻപില്‍ അകപ്പെട്ടത്. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മോഹനന്റെ വീട് സന്ദർശിക്കുവാൻ...

ചെങ്ങന്നൂരിൽ ഗതാഗത പരിഷ്കാരം: എംസി റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ പാർക്കിങ്

ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പാർക്കിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത ഉപദേശകസമിതി യോഗം തീരുമാനങ്ങളെടുത്തു. പാർക്കിങ് ക്രമീകരണങ്ങൾ എംസി റോഡിൽ പാർക്കിങ് പരീക്ഷണാടിസ്ഥാനത്തിൽ 2 മാസത്തേക്ക്...

സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല

സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല.ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹർജിയിൽ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎല്ലിന്റെ ആവശ്യം....

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു

വിവാഹദിനത്തിൽ പ്രവാസി മലയാളികളായ വധൂവരൻമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഎസിലെ ജോർജിയയിൽ ആണ് സംഭവം. മൂവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയിൽ...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു.മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന യോഗം...

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരും.ഇന്ന് 9 ജില്ലകളിൽ യെല്ലോഅലർട്ടാണ്. ബുധനാഴ്‌ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത 3 - 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ...