Author 2

Exclusive Content

spot_img

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം.കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.45 വയസ്സായിരുന്നു.ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു..വാക്ക് തർക്കത്തെ തുടർന്ന്...

നായർ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയിലേക്കുള്ള 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു

നായർ സർവീസ് സൊസൈറ്റിയുടെ പ്രതിനിധി സഭയിലേക്കുള്ള 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു.49 താലൂക്ക് യൂണിയനുകളിലായി ഉണ്ടായ 118 ഒഴിവുകളിലാണ് 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ആകെ 300 പ്രതിനിധിസഭാംഗങ്ങളാണു ള്ളത്....

ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി

കോട്ടയത്ത് എംസി റോഡിൽ ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.ബസ് കാത്തു നിന്നിരുന്ന മുത്തശ്ശിക്കും കൊച്ചുമകൾക്കും പരുക്ക്.സമീപം പാർക്ക് ചെയ്തിരുന്ന 2 സ്‌കൂട്ടറുകൾ പൂർണമായി തകർന്നു.പേരൂർ പള്ളിവാതുക്കൽ...

വീട്ടമ്മയുടെ വയറ്റിൽ കത്രിക; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായ വീട്ടമ്മ വയറ്റില്‍ കത്രിക. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷ ജോസഫ്(59) ആണ് അഞ്ചുവർഷമായി വേദന അനുഭവിക്കുന്നത്.ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി...

ദി കേരള സ്റ്റോറി 2വിനെതിരെ ഹൈക്കോടതിയിൽ ഹർജി

ദി കേരള സ്റ്റോറി 2വിനെതിരെ ഹൈക്കോടതിയിൽ ഹർജി.ചിത്രത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം.സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമാതാക്കളും മറുപടി പറയണം. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.കണ്ണൂര്‍...

കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം നാളെ

കുമരകം - കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആറ്റാമംഗലം പള്ളി മൈതാനത്ത് നടക്കുന്ന...