Author 2

Exclusive Content

spot_img

ലോക അരിവാള്‍ കോശ രോഗദിനം ഇന്ന്

ലോക അരിവാള്‍ കോശ രോഗദിനമായ ഇന്ന്അരിവാള്‍ രോഗികൾ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളിൽ ഒത്തൊരുമിക്കുന്നു.  അനുഭവങ്ങള്‍ പങ്കുവയ്ക്കുക, പരസ്പരമറിയുക, സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍, അറിയിക്കുക എന്നിവയാണ് സംഗമത്തിന്റെ ലക്ഷ്യം. രോഗബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള...

ലോഞ്ച് പാഡ് – സംരംഭകത്വ വർക്ഷോപ്പ്

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് അഞ്ചു ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ...

സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം

വായനാ മാസാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കൈടുപ്പിച്ച് 'വാര്‍ത്തകള്‍ക്കപ്പുറം'- സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. പത്രവാര്‍ത്തകള്‍ അവലോകനം ചെയ്ത് സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതാണ്...

വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടി;പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

മന്ത്രി വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി.മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ...

മലയാളി എയര്‍ഹോസ്റ്റസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് മരണം. ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. ആറ്...

പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്പ്

ബംഗളൂരുവിലെ ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സമാന്യം വലിയ പാമ്പിനെ കണ്ടത്. സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്ബതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്ബിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന...