Author 2

Exclusive Content

spot_img

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ആണ് അപകടം നടന്നത്.23 കാരിയായ ശ്വേത സൂര്‍വാസെയാണ് മരിച്ചത്. റിവേഴ്‌സ് ഗിയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാർ പിന്നിലോട്ട് സഞ്ചരിച്ച്‌...

എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ

ഒരു കിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ. ബെം​ഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ...

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയിയെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി...

അപകടത്തിൽ മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു

കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപത്തെ അപകടംത്തിൽ മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു കൊല്ലാട് കൊല്ലം കവലയ്ക്കു സമീപം പള്ളിക്കുന്നേൽ വീട്ടിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (ജീമോൻ 18) ആണ് മരിച്ചത് ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര...

വായനാപക്ഷാചരണം ജില്ലാ തല ഉദ്ഘാടനം ഇന്ന് വാഴൂരിൽ

കോട്ടയം: ഈ വർഷത്തെ വായനാപക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം രാവിലെ 10 മണിക്ക് വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പക്ഷാചരണം ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാക്കളായ...

പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ല:മന്ത്രി വി ശിവൻകുട്ടി

ബാബരി മസ്ജിദും അയോദ്ധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയ...