Author 2

Exclusive Content

spot_img

പാഠപുസ്തക വിതരണം: അഞ്ചാം വര്‍ഷവും സമയബന്ധിതമായി വിതരണം ചെയ്ത് കുടുംബശ്രീ

 പാലക്കാട് :ജില്ലയിലെ സ്‌കൂളിലേക്കുള്ള പാഠപുസ്തക വിതരണം അഞ്ചാം വര്‍ഷവും സമയബന്ധിതമായി വിതരണം ചെയ്ത് കുടുംബശ്രീ. പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസുകളില്‍ നിന്നും ഷൊര്‍ണൂരിലെ ഗോഡൗണില്‍ എത്തിച്ച് ക്ലാസുകള്‍ തരംതിരിച്ച് 12 അസി.എഡ്യൂക്കേഷണല്‍ ഓഫീസര്‍മാരുടെ കീഴിലുള്ള...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ഈ മാസം

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വാർഡുകൾ ഉൾപ്പെടെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ഈ മാസം (2024 ജൂൺ) പൂർത്തിയാക്കും. കരട് വോട്ടർ പട്ടിക 06.06.2024...

‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍

വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ( സി എസ് ആര്‍ ) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന  'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മലയാളത്തിന്റെ അഭിമാനം...

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2023- 24 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും വാകക്കാട് അൽഫോൻസ എച്ച്.എസ്. രണ്ടാം സ്ഥാനവും...

വയോധികന്‍ ബോംബ് പൊട്ടി മരിച്ചു

കണ്ണൂർ എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക്...

തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം...