Author 2

Exclusive Content

spot_img

ബൈക്ക് കാറുമായി കൂട്ടിയിടിച്ചു; പിതാവും മകനും മരിച്ചു

എറണാകുളം വൈറ്റിലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവും, മകനും മരിച്ചു. എളംകുളം സ്വദേശി ഡെന്നി റാഫേല്‍, ഡെന്നിസന്‍ ഡെന്നി എന്നിവരാണ് മരിച്ചത്. വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പാലക്കാട് സ്വദേശിയായ...

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ 21000തൊഴിലവസരങ്ങൾ

പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ  ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാംകേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000...

നിർത്തിയിട്ട ലോറി മുന്നോട്ട് ഉരുളുന്നതു കണ്ട് ചാടിക്കയറുന്നതിനിടെ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ചായ കുടിക്കാൻ ലോറി നിർത്തിയ ഡ്രൈവർ, വാഹനം മുന്നോട്ട് ഉരുണ്ടത് കണ്ട്ചാടിക്കയറുന്നതിനിടെ വീണ് ദാരുണാന്ത്യം.അപകടം കോട്ടയം മണർകാട്. ലോറിയ്ക്കും മതിലിനും ഇടയിൽ കുടുങ്ങിയാണ് തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർ ചന്ദ്രദാസ് (68) ആണ്...

സ്വയം തൊഴില്‍ വായ്പ

കേരള ഖാദി ഗ്രാമവ്യവസായ  ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ  വായ്പാ പദ്ധതികള്‍  പ്രകാരം സംരംഭകര്‍ക്ക്  സ്വയം തൊഴില്‍  കണ്ടെത്തുന്നതിന്  സര്‍ക്കാര്‍ സബ്സിഡിയോടെ  ബാങ്കിന്റെ സഹകരണത്തോടുകൂടി  വായ്പ നല്‍കുന്നു.  ജനറല്‍...

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഇത്തിത്താനം സ്വദേശിയും

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും. ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപാണ് മരിച്ചത്. 27 വയസായിരുന്നു. കഴിഞ്ഞ ജൂൺ 5 നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ...

ടി20 വേൾഡ് കപ്പ് ; ഇന്ത്യയ്ക്ക് ഹാട്രിക് വിജയം

ട്വന്‍റി 20 ലോകകപ്പില്‍ ഹാട്രിക് വിജയത്തോടെ ഇന്ത്യ സൂപ്പർ എയ്റ്റില്‍. അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്. അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം...