Author 2

Exclusive Content

spot_img

സുരേഷ് ഗോപിയെയും രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന് സൂചന

കേരളത്തിൽനിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നൽകുമെന്ന് ഏതാണ്ട് ഉറപ്പായി. വകുപ്പേതെന്നത് സംബന്ധിച്ച്‌ പിന്നീട് തീരുമാനിക്കും....

തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള സിപിഎമ്മിന്‍റെ ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ലോക്സഭ തെരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള സിപിഎമ്മിന്‍റെ ആദ്യത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ചു പ്രാഥമിക വിലയിരുത്തല്‍ മാത്രമേ ഇന്നത്തെ യോഗത്തില്‍ ഉണ്ടാകൂ. പാർട്ടി ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള റിപ്പോർട്ട് അടുത്ത...

കോഴിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍

കോഴിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടല്‍. പൂഴിത്തോട് മാവട്ടം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതേ തുടർന്ന് കടന്തറ പുഴയില്‍ അമിത ജലപ്രവാഹം ഉണ്ടായി. വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേല്‍ഭാഗത്ത് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുള്‍പൊട്ടിയത്. കടന്തറ...

ടി20 ലോകകപ്പ്: ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ യുഎസിനോട് തോറ്റു

ഗ്രൂപ്പ് എയില്‍ സൂപ്പര്‍ ഓവറിലായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍...

എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും

എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. മന്ത്രിമാർ ആരൊക്കെ എന്നതില്‍ ഇന്ന് തീരുമാനമായേക്കും. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നാണ് സൂചന. സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് മുമ്ബില്‍ വഴങ്ങിയെങ്കിലും സുപ്രധാന വകുപ്പുകള്‍ ബിജെപി തന്നെ നിലനിർത്തിയാകും...

നടി കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥയ്ക്ക് കര്‍ഷക നേതാക്കളുടെ പിന്തുണ

ചണ്ഡിഗഡ് എയർപോർട്ടില്‍ വെച്ച്‌ നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി...