സംസ്ഥാന സർക്കാരിന്‍റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രകാശനം ചെയ്യും.
വൈകിട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും.
മന്ത്രി കെ....
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം.
തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്....
ലോക്‌സഭ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സജീവമാക്കി.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം.
99 എംപിമാര്‍ ഉള്ളതിനാല്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് സൂചന.
കോണ്‍ഗ്രസ് പ്രവര്‍ത്തക...
വയനാട്: അനാഥരായ കുട്ടികള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ എന്നിവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയില്‍ ശിശുസംരക്ഷണ കേന്ദ്രം ആരംഭിക്കും.
സംരക്ഷണ കേന്ദ്രം ആരംഭിക്കാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ശിശുക്ഷേമ സമിതി സെക്രട്ടറി കെ....
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാട്ടിക് മ്യൂസിക്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആഴ്ചയില്‍ രണ്ട് ദിവസം വൈകിട്ട് 7.30 മുതല്‍ 9.30 വരെ...
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂണ്‍-22-ന് ഓണ്‍ലൈനായി നടക്കും.
ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ...