സംസ്ഥാനതലത്തില്‍ മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന (ബയോഫ്ളോക് ആര്‍എഎസ്, അക്വാപോണിക്സ്) മത്സ്യകര്‍ഷകന്‍, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കര്‍ഷകന്‍, മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക് അവാര്‍ഡിന് പരിഹരിക്കുന്നതിന് യോഗ്യരായ മത്സ്യകര്‍ഷകരില്‍...
കോട്ടയം: നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.
പച്ചപ്പുകൾ...
മാലിന്യസംസ്‌കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പാഠഭാഗങ്ങളും പാഠ്യപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.
കുട്ടികളിലെ സ്വഭാവ രൂപീകരണവേളയില്‍ തന്നെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ അവരെ പഠിപ്പിക്കണമെന്നും അതിനായി കുട്ടികള്‍ ശീലിക്കേണ്ട ശരിയായ ശൈലികള്‍ സംബന്ധിച്ച...
തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം...
കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
മൊറയൂര്‍ വി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്.
മുസ്ലിയാരങ്ങാടിയില്‍ വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
പരുക്കേറ്റ വിദ്യാര്‍ഥികളെ...
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി.
തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ലീഗല്‍ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്.
ഒരു ജാമ്യഹര്‍ജി തള്ളി...