Author 2

Exclusive Content

spot_img

മാസപ്പടി കേസ്: മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന വിജിലന്‍സ്...

റോഡിലെ കെട്ടിവലിക്കലിന് മോട്ടോർ വാഹന വകുപ്പിൻ്റെ വിലക്ക്

റോഡിൽ വാഹനം കയറും മറ്റും ഉപയോഗിച്ചു കെട്ടിവലിക്കുന്നതിനു മോട്ടോർ വാഹന വകുപ്പിന്റെ കർശന വിലക്ക് കേടാവുകയോ, അപകടത്തിൽപെടുകയോ ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിക്കുന്നതിനു പകരം റിക്കവറി വാനു കൾ ഉപയോഗിച്ചു തന്നെ നീക്കണമെന്നാണു നിർദേശം. ആലുവയിൽ...

സിക്കിമില്‍ തകര്‍പ്പന്‍ വിജയവുമായി എസ്‌കെഎം

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് തകര്‍പ്പന്‍ ജയം. 32 അംഗ നിയമസഭയില്‍ 31 സീറ്റും നേടിയാണ് എസ്‌കെഎം തകര്‍പ്പന്‍ വിജയം നേടിയത്. ക്രാന്തികാരി മോര്‍ച്ചയ്ക്ക് അനുകൂലമായ കൊടുങ്കാറ്റില്‍ പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക്...

വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുട ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേശവന്റെ കൊച്ചുമകന്‍...

‘വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തില്‍ പെരുമ്പാവൂർ സ്വദേശി ഗായത്രി ലീമോൻ

റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി ഈ വരുന്ന സെപ്റ്റംബറില്‍ ഇറ്റലിയില്‍ നടക്കുന്ന 'വേള്‍ഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024' മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ പെരുമ്പാവൂർ സ്വദേശി ഗായത്രി ലീമോൻ സ്കേറ്റ് ബോർഡിംഗ്, റോളർ...

വോട്ടെണ്ണല്‍ : ഫലമറിയാന്‍ ഏകീകൃത സംവിധാനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ...