Author 2

Exclusive Content

spot_img

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം. റെഡ് അലർട്ട് 22-05-2024 : പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ചരിത്രരേഖകളുടെയും ബോധ്യങ്ങളുടെയും  സംഗമമാണ് പുരാരേഖ വകുപ്പിന്റെ പ്രദർശനങ്ങൾ: രാമചന്ദ്രൻ കടന്നപ്പള്ളി

 ചരിത്രരേഖകളുടെയും ബോധ്യങ്ങളുടെയും  സംഗമമാണ് പുരാരേഖ വകുപ്പിന്റെ പ്രദർശനങ്ങളെന്ന് പുരാരേഖ, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സംസ്ഥാന പുരാരേഖ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മ്യുസിയം ദിനാഘോഷവും വൈക്കം...

കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാൻ ശുപാര്‍ശ

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന...

കമ്പിവേലിയിൽ പുലി കുടുങ്ങി; ആശങ്കയോടെ നാട്ടുകാര്‍

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എങ്കിലും ഇത്തരത്തില്‍ ജനവാസ...

മാസപ്പടി കേസ്: ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള സി എം ആര്‍ എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

സി എം ആര്‍ എല്‍ മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്ത് സി എം ആര്‍ എല്‍ എംഡി എസ് എന്‍...

നിയന്ത്രണം വിട്ട കാർ തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ച് അപകടം

ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചു. നിയന്ത്രണം വിട്ട കാർ തുടരെത്തുടരെ ആറ് വാഹനങ്ങളില്‍ ഇടിച്ച് അപകടം പാലക്കാട് മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിന് സമീപം ആറ് വാഹനങ്ങളില്‍ ഒരേ കാറിടിച്ച് അപകടം. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍...