ആഗോള അയ്യപ്പസംഗമത്തിലെ ഇടപാടുകൾ സുതാര്യമാണെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ബോർഡിൽനിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട്...
ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ.അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരിൽ നിന്നോ ദേവസ്വം...
സർക്കാർ പരിപാടികളിലും, വിദ്യാലയങ്ങളിലും ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് തൊട്ടുപിന്നാലെ ദേശീയ ഗീതമായ 'വന്ദേ മാതരം' ആലപിക്കണം.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്ന...
നിർധനരായ സ്ത്രീകൾക്കും ട്രാൻസ് സ്ത്രീകൾക്കും സംസ്ഥാന സർക്കാരിന്റെ സ്നേഹസ്പർശം എത്തിക്കുന്ന സ്ത്രീ സരുക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം.രാവിലെ മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ-അധ്യാപക സംഘടനകളും പണിമുടക്കിൽ...
അധിക്ഷേപകരമായ സമൂഹമാധ്യമ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം എന്നതാണ് പുതിയ ചട്ട ഭേദഗതി. കൂടാതെ എഐ സഹായത്തോടെയാണ് ഉള്ളടക്കങ്ങൾ...