Author 2

Exclusive Content

spot_img

എം.ആര്‍ അജിത് കുമാറിനെയും പി ശശിയേയും വീണ്ടും സംരക്ഷിച്ച്‌ മുഖ്യമന്ത്രി

എഡിജിപി എം.ആര്‍ അജിത് കുമാറിനെയും പി ശശിയേയും വീണ്ടും സംരക്ഷിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അൻവറിനെതിരെ രൂക്ഷ വിമർശനം ആരോപണങ്ങളുടെ പേരില്‍ എം.ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി...

എം.എം. ലോറൻസ് അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും മുൻ ഇടതു മുന്നണി കൺവീനറുമായിരുന്ന എം എം ലോറൻസ് (94) അന്തരിച്ചു..കൊച്ചിയിലെ ആശുപത്രി യിൽ വച്ചായിരുന്നു അന്ത്യം എറണാകുളം ജില്ലയിൽ സി. പി.എമ്മി നെ വളർത്തിയ പ്ര മുഖനേതാവ്സി.പി.എം കേന്ദ്രകമ്മറ്റിയം...

കോഴിക്കോട് നഗരത്തിലെ പൈതൃക കെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും

ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിലെ പൈതൃകകെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും.വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ പ്രകാശപൂരിതമാകുന്നതു മാനാഞ്ചിറ സിഎസ്ഐ പള്ളി, പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി എന്നിവിടങ്ങളിലാണ്. ഇതിൽ സിഎസ്ഐ പള്ളിയിലാണ്...

സർക്കാരിനെതിരെ മാധ്യമങ്ങള്‍ വ്യാജവാർത്തകള്‍ സൃഷ്‌ടിക്കുന്നു ; മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തനിവാരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മാധ്യമങ്ങള്‍ വ്യാജവാർത്തകള്‍ സൃഷ്‌ടിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം കണക്കുകള്‍ പെരുപ്പിച്ച്‌ ധനസഹായം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി...

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ പ്രതികരണവുമായി എ.ആർ.ഡയറി രംഗത്ത്

തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആർ.ഡയറി രംഗത്ത്. ഏത് അന്വേഷണം നേരിടാനും തയാറെന്നും കമ്പനി. ക്ഷേത്രത്തിന് നൽകിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണ്. സർക്കാർ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക്...

ഫോട്ടോഗ്രാഫർ ബിജു പ്രയാർ അപകടത്തിൽ മരിച്ചു

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു. 51 വയസ്സായിരുന്നു.സംസ്കാരം ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. വ്യാഴാഴ്ച രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എം.സി. റോഡിൽ ചെങ്ങന്നൂർ...