തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്ന് പരാതിക്കാരി.
നിർമാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്.
മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പ്രതികരിച്ചു.
ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്.
നേരത്തെ...
സംസ്ഥാനത്ത് വിവിധസ്ഥലങ്ങളിലായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയുംവേഗം പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.
മൂലമറ്റം കെ എസ് ഇ ബി സർക്യൂട്ട് ഹൗസിൽ കെ എസ് ഇ...
പരാതിയെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയെന്നും എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും പി വി അന്‍വര്‍ എംഎൽഎ.
എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരായ കൂടികാഴ്ചയ്ക്ക് ശേഷം അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറി പി...
തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഓഫിസിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു.
ഓഫിസിലെ ജീവനക്കാരി വൈഷ്ണവ(35), തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.
ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
ഗുരുതരമായി പൊള്ളലേറ്റ...
അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
എസ്.പിയുടെ ഫോണ്‍ സംഭാഷണം ഞെട്ടിക്കുന്നതാണ്. പൊലീസ് ഇത്രയും...