Author 2

Exclusive Content

spot_img

സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ്

സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ് ഇന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളിലെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്‌കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ....

യുക്രൈനിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി നരേന്ദ്ര മോദി

യുക്രൈൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കീവിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിൽ മഹാത്മാഗാന്ധിയുടെ കാലാതീതമായ പ്രസക്തി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബാപ്പുവിൻ്റെ ആദർശങ്ങൾ സാർവത്രികവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതുമാണ്.അദ്ദേഹം...

കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 10 കോടിയുടെ തട്ടിപ്പ് ; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരത്ത് നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അംഗങ്ങളുടെ പേരിലാണ് കേസ്. ബിജെപി...

156 മരുന്നുസംയുക്‌തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി

കേരളത്തിലടക്കം മറ്റ് സ്ഥലങ്ങളില്‍ വില്‍പ്പനയുള്ള 156 മരുന്നുസംയുക്‌തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി. ആൻ്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് നിരോധനം...

ജര്‍മനിയില്‍ ആഘോഷ പരിപാടിക്കിടെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജര്‍മന്‍ നഗരമായ സോളിംഗനില്‍ നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാള്‍ കത്തി കൊണ്ട്...

ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37 കാരനായ ധവാൻ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് താൻ വിരമിക്കുന്നതായി അറിയിച്ചത്.പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന...