Author 2

Exclusive Content

spot_img

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതർ നിർദേശിച്ചിരിക്കുന്നത്.നീണ്ട 11 വർഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും തമ്മില്‍...

വയനാട്ടിലെ തലപ്പുഴയിൽ മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാർ

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ...

‘രാഷ്ട്രീയ പാല്‍ക്കുപ്പി’, രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പി വി അന്‍വര്‍ എം എൽ എ

കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ എം എൽ എ. 'രാഷ്ട്രീയ പാല്‍ക്കുപ്പി' എന്ന് വിളിച്ചാണ് അന്‍വര്‍ എം എല്‍...

സ്റ്റീൽ ബോംബുകൾ പിടികൂടി

കണ്ണൂർ മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പിടികൂടി. മട്ടന്നൂര്‍ മണ്ഡലത്തിലെ കൊളാരിയില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള ഒൻപത് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. നെൽപാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കണ്ണൂൽ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍...

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയത്ത് മീനച്ചിലാറ്റിൽ ചുങ്കത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി ചുങ്കം പാലത്തിന് താഴെയാണ് മൃതദേഹം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്. 40 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണിത്.. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിച്ചത്....

ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ഫ്രാൻസിസ് ജോർജും, യുഡിഎഫും

മൗറീഷ്യസിൽ കോടികളുടെ നിക്ഷേപമുണ്ടന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ഫ്രാൻസിസ് ജോർജും, യുഡിഎഫും കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ മകന് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും വാർത്ത പ്രചരിപ്പിച്ചവർക്ക്...