Author 2

Exclusive Content

spot_img

തമിഴ്‌നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ ക്ഷണം ലഭിച്ചെന്ന് കെ.വി തോമസ്

കേരളത്തിന് പിന്നാലെ തമിഴ്‌നാടിന്റെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ.വി. തോമസ്.തമിഴ്‌നാട്ടിലെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നും,രാഷ്ട്രീയ പാർട്ടി നേതാവ് വിജയ്‌യുടെ നിലപാട് അറിഞ്ഞതിന് ശേഷം...

സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ

സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ.പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു.വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ...

‘പോലീസ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയതോടെ സ്റ്റേഷനുകളുടെ ഊർജവും നിഷ്പക്ഷതയും നഷ്ടപ്പെട്ടു’, ഉന്നതതല സമിതി റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയതോടെ സ്റ്റേഷനുകളുടെ നിഷ്പക്ഷതയുംഊർജവും നഷ്ടപ്പെട്ടുവെന്ന് പോലീസ് ഉന്നതതല സമിതി റിപ്പോർട്ട്.ലോക്നാഥ് ബെഹ്റ പോലീസ് മേധാവി ആയിരുന്ന കാലത്താണ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയത്.എന്നാൽ ഈ പരീക്ഷണം...

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി; സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ

പതിനാറാം കേരള നിയമസഭ..എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.സത്യവാചകം ചൊല്ലിയത് അക്ഷരമാല ക്രമത്തിൽ.ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വി ഇ അബ്ദുൽ ഗഫൂർ.പേരിലെ മേനോൻ ആവർത്തിച്ച് വി ഡി സതീശൻ.ജി സുധാകരന് കൈകൊടുത്ത് പിണറായി വിജയൻ.ചരിത്രത്തിൽ ആദ്യമായി...

മോഹൻലാലിന് ഇന്ന് 66-ാം പിറന്നാള്‍

ലയാള സിനിമയിലെ ആറാം തമ്പുരാൻ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാള്‍.പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോഹൻലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്....

എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി.രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്....