Author 2

Exclusive Content

spot_img

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത് എന്ന് ചെറിയാൻ ഫിലിപ്പ്.ഇതിൽ തൻ്റെ ഭാഗത്ത്...

കോട്ടയം ബിസിഎം കോളേജിന് ഒട്ടോണമസ് പദവി

കോട്ടയം ബിസിഎം കോളേജിന് ഒട്ടോണമസ് പദവി.കോളജിന്റെ ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാർന്ന മികച്ച വിജയ ശതമാനം യൂണിവേഴ്സിറ്റി റാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവര്ത്തനങ്ങൾ, സ്ത്രീ ശക്തീകരണ പ്രവര്ത്തനങ്ങൾ,...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.അന്യായമായ സംഘംചേരല്‍, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തല്‍...

വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം

വണ്ടൂരില്‍ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം.മാസ്കും തൊപ്പിയും ധരിച്ചെത്തിയ കള്ളൻ അതിവിദഗ്ധമായാണ് കടയ്ക്കകത്ത് കടന്ന് രണ്ട് കിലോയോളം വരുന്ന വെള്ളിയാഭരണങ്ങള്‍ കവർന്നത്.കഴിഞ്ഞദിവസം രാത്രിയിലാണ് വണ്ടൂർ ടൗണിലെ വെള്ളിയാഭരണ കടയില്‍ മോഷണം...

രാജ്യം ഇന്ന് ദേശീയ ഭീകരവിരുദ്ധ ദിനം ആചരിക്കുന്നു

അക്രമരഹിതവും സമാധാനപൂർണ്ണവുമായ ഒരു സമൂഹസൃഷ്ടിക്കായി രാജ്യം ഇന്ന് ദേശീയ ഭീകരവിരുദ്ധ ദിനം ആചരിക്കുന്നു.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന ഈ മെയ് 21, കേവലമൊരു അനുസ്മരണത്തിനപ്പുറം തീവ്രവാദ ആശയങ്ങള്‍ക്കെതിരെ...

ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം

ഇന്ന് വൈകീട്ട് നാല് മണിക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം.എല്ലാ മന്ത്രിമാര്‍ക്കും ഡല്‍ഹിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദേശ പര്യടനം കഴിഞ്ഞ് മോദി തിരിച്ചെത്തുന്നതിന് പിന്നാലെയാണ് മന്ത്രിസഭാ...