Author 2

Exclusive Content

spot_img

ബൈക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാവ് മ​രി​ച്ചു

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യുവാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ണ​ക്ക​പ്പാ​റ ചെ​ല്ലു​പ​ടി​ക്ക് സമീപമുണ്ടായ അപകടത്തി​ൽ കിഴക്കഞ്ചേ​രി വ​ക്കാ​ല ബോ​സി​ന്‍റെ മ​ക​ൻ രഞ്ജിത്ത് കു​മാ​ർ (25) ആണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ...

റേഷൻ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍. അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. ...

നിപ; കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. ഐസിഎംആറിലെ നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. 14-കാരന് നിപ സ്ഥിരീകരിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടരും . പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കല്‍ ലാബ് ഇന്ന്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. ഞായറാഴ്ചചേർന്ന സർവകക്ഷി യോഗത്തില്‍ പ്രതിപക്ഷപാർട്ടികളുടെ സഹകരണം അഭ്യർഥിച്ച്‌ കേന്ദ്രസർക്കാർ. സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങള്‍ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടിസ്പീക്കർസ്ഥാനം ഒഴിച്ചിടരുതെന്നും ബജറ്റ് സമ്മേളനത്തില്‍...

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നു പിന്മാറി

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നവംബറിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പിന്മാറി. വൈസ് പ്രസിഡൻ്റ് കമല ഹാരിസ് തനിക്കു പകരം സ്‌ഥാനാർഥിയാകുന്ന തിനെ പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു. മത്സരിക്കാനായിരുന്നു തന്റെ ഉദ്ദേശ്യമെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയുടെയും രാജ്യത്തിന്റെയും താൽപര്യം...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം; മന്ത്രി പി. പ്രസാദ്

ആലപ്പുഴ: മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2024 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ് ആരോഗ്യ...