പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ എൻഎസ്കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലുടെ അധിക ചുമതലയിൽ തുടരുന്നതിന് പുറമെ കേരള ഫിനാൻഷ്യൽ...
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടായേക്കും.പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊല്ലിയാണ് കോണ്‍ഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകള്‍ തുടരുന്നത്. ചില മന്ത്രിമാർ തങ്ങള്‍ക്ക് അനുവദിച്ച വകുപ്പുകളില്‍ മാറ്റം...
പഞ്ചാബി ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലിൽ.ലുധിയാനയിലെ ജമാല്പുർ സ്വദേശിയായ ഇന്ദർ കൗറിനെയാണു (29- യഷിന്ദർ കൗർ) മരിച്ചനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ 13ന് വീട്ടിൽനിന്ന് കാറിൽ പുറത്തുപോയ ഇന്ദർ കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് സുഖ്വീന്ദർ...
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു.ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയതാണ്.കഴിഞ്ഞ ദിവസം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കി ഗേറ്റ് തുറന്നു. ഇന്നലെ മുഖ്യമന്ത്രി വി.ഡി...