പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലും ശ്രീലങ്കൻ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെയും നാളെ രാജ്യ തലസ്ഥാനത്ത് എത്തും
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്‍റെ വിജയത്തെ നേപ്പാള്‍...
ഭരണഘടനയെ വണങ്ങി പ്രസംഗം തുടങ്ങിയ മോദി.എൻഡിഎ സർക്കാർ എന്ന് ഊന്നിപ്പറഞ്ഞ് സഖ്യത്തിൻറെ ശക്തിയും ലക്ഷ്യവും എന്തെന്ന് വിശദീകരിച്ചു.
എൻഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പിലെ ജയം സഖ്യത്തിൻറെ ജയമാണെന്നും മോദി പറഞ്ഞു. എൻഡിഎ...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സി പി എമ്മിനെ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി ലഭിക്കാത്തതിന്...
വയനാട്: ജില്ലാ ഭരണകൂടം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന 'ത്രൈവ്' (ട്രൈബല്‍ ഹയര്‍ എഡ്യൂക്കേഷന്‍...
കാറില്‍ നീന്തല്‍ക്കുളം ഒരുക്കിയകേസില്‍ വ്‌ളോഗർമാർക്കെതിരെ ഹൈക്കോടതി.
വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാല്‍ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് കോടതി നിർദേശം നല്‍കി.
ആവശ്യമെങ്കില്‍ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സഞ്ജു ടെക്കിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വമേധയാ എടുത്ത...