Author 2

Exclusive Content

spot_img

മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 ന് പുതുക്കിയ വില നിലവിൽ വരും. നാലു രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന്...

അർഹമായ പരിഗണന എറണാകുളം ജില്ലക്ക് ഉണ്ടാകും: മുഹമ്മദ് ഷിയാസ്

അർഹമായ പരിഗണന എറണാകുളം ജില്ലക്ക് ഉണ്ടാകും: നിയുക്ത മുഹമ്മദ് ഷിയാസ്.മന്ത്രിയാവാൻ യോഗ്യരായവർ എറണാകുളത്തുണ്ട്.അർഹമായ പരിഗണന ജില്ലക്ക് ഉണ്ടാകും.ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് മന്ത്രിമാർ ഉണ്ടാകും.ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്നും ഷിയാസ് പറഞ്ഞു.എറണാകുളം ഡിസിസി പ്രസിഡന്റ്‌...

മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച

തിരുവനന്തപുരം: മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും .തിങ്കളാഴ്ച‌ച 21 അംഗ പൂർണ മന്ത്രിസഭ തന്നെ സത്യപ്രതിജ്...

പേരാമ്പ്രയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്ക് സ്വദേശി റിജിൽ ലാലിൻ്റെ ഭാര്യ സോനയാണ് മരിച്ചത്.ഗർഭിണിയായ സോനയെ ഡോക്ടറെ...

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട്

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.വായനയുടെ ഗുണം വാക്കുകളിലും പ്രവൃത്തിയിലും കാണിക്കുന്ന വ്യക്തിയാണ് സതീശനെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. സത്യൻ അന്തിക്കാടിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം സതീശൻ എന്ന സന്ദേശം വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി...

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി.സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന സേന എത്തി തീയണച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ...