Author 2

Exclusive Content

spot_img

പെരുമ്പാവൂർ പെരിയാർവാലി കനാൽ അപകടത്തിൽ മരണം മൂന്നായി

പെരുമ്പാവൂർ അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരണം മൂന്നായി .മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മര ണസംഖ്യ മൂന്നായത്.കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ.ചൊവ്വാഴ്‌ചയാണ് സംഭവം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ...

സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ കുറ്റ പത്രം ഉടൻ നൽകും

സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം.കുറ്റ പത്രം ഉടൻ നൽകും.ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസിൽ കൂ ടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത്...

ലോഡ് ഷെഡ്‌ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്‌ഇബി

സംസ്ഥാനത്ത് ഇന്നലെ മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്‌ഇബി.അധികനാള്‍ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല.നിലവില്‍ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്കാനിംഗില്‍ പിഴവ്:യുവാവ് നല്‍കിയ പരാതിയില്‍ ആശുപത്രി സൂപ്രണ്ട് റേഡിയോളജി മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്കാനിംഗില്‍ പിഴവ്:യുവാവ് നല്‍കിയ പരാതിയില്‍ ആശുപത്രി സൂപ്രണ്ട് റേഡിയോളജി മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു.കഴക്കൂട്ടം സ്വദേശി ഷിഹാസ് എന്ന 24 കാരൻ വയറുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ...

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍.ബിന്ദു അമ്മിണിയ്ക്കും കനക ദുര്‍ഗയ്ക്കുമായി നേരത്തെ ശബരിമലക്കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാകും ആദ്യം ഇന്ന് വാദിക്കുക. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ...

ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം

കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി.തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ഏജന്‍സികള്‍ ഇന്ന് പുറത്തു വിടും.അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ്...