കത്തിക്കാളുന്ന കൊടും ചൂടിന് ലേശം ആശ്വാസമായി വിവിധ സ്ഥലങ്ങളിൽ വേനല്‍ മഴ പെയ്തിറങ്ങി .കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് മഴ പെയ്തത്.വയനാട്ടിലും ഇടുക്കിയിലും ശക്തമായ വേനല്‍ മഴ പെയ്തു. ഇവിടെയും മരങ്ങള്‍ കടപുഴകുകയും ഗതാഗത...
ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതി പിടിയിൽ.ആലപ്പുഴ കറുകയിൽ തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ വീട്ടിൽ ജയരാജിന്റെ മകൾ രേഷ്മ(24)...
കർണാടകയിലെ ഹാസനില്‍ കൃഷിയിടത്തില്‍ അടിമ വേല .18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. ഈ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു മലയാളിയുമുണ്ട്.പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. കർണാടക പൊലീസും റവന്യൂ വിഭാഗവും...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും.പാർലമെൻ്റില്‍ വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷ പാർട്ടികള്‍ ഒത്തുചേർന്ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.2014 മുതല്‍ 2026 വരെയുള്ള ബിജെപി...
മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനില്‍ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരില്‍ ഒരാള്‍ മരിച്ചു .വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്.നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.12പേരാണ് ബോട്ടിലുണ്ടായിരുന്നത്....
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ.മന്ത്രി സ്ഥലത്തെത്തി വീട് സന്ദർശിച്ചു. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍...