Author 2

Exclusive Content

spot_img

ടിപ്പർ ബൈക്കിൽ ഇടിച്ച് രണ്ടു മരണം

മാവേലിക്കര മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെ രണ്ടിന് ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരിങ്ങലിപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ...

ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ

ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി, സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാര്‍ത്ഥികള്‍.ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി കോളേജിലെ...

വോട്ടിംഗ് കണക്കുകളിൽ രഹസ്യം വേണ്ട!, തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്.നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം...

കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ.രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നല്‍കുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതിയിടുന്നത്. കേന്ദ്ര...

ആലപ്പുഴയിലെ ബി.ജെ.പി പ്രവർത്തകയെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്

ആലപ്പുഴയിലെ ബി.ജെ.പി പ്രവർത്തകയെ പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. മുൻ ആലപ്പുഴ നോർത്ത് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നൽകിയ...

ചില മണ്ഡലങ്ങളില്‍ എൽഡിഎഫ് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നതായി വിലയിരുത്തലില്‍ യു.ഡി.എഫ്

ചില മണ്ഡലങ്ങളില്‍ എൽഡിഎഫ് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നതായി വിലയിരുത്തലില്‍ യു.ഡി.എഫ്.യു.ഡി.എഫ് തരംഗം ഉണ്ടായെന്ന് ആവർത്തിക്കുമ്പോഴും ക്രോസ് വോട്ടിങ് തിരിച്ചടിയാവുമോ എന്ന ആശങ്കയിൽ പ്രാദേശിക നേതാക്കള്‍. എല്‍.ഡി.എഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ മത്സരിച്ച പേരാമ്പ്രയില്‍...