സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.സഭാ നടപടികൾ തുടങ്ങിയപ്പോൾ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിപക്ഷം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവിൻ്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്.മന്ത്രി വി.എൻ. വാസവൻ്റെ...
70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് നിശ കൊച്ചിയിൽ പ്രൗഢഗംഭീരമായി നടന്നു.2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ചടങ്ങിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. മലയാളത്തിൽ 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടി...
തിരുവനന്തപുരം ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി.സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ...
അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളും, മാനം മുട്ടുന്ന കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്നു നടക്കും.ആചാര വിശുദ്ധിയോടെ ഇന്നു രാവിലെ ഏഴുമുതല്‍ വഴിപാട് ഭവനങ്ങളില്‍ നിന്നും കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. തുടർന്ന്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യവസതിയില്‍ ആക്രമണം. ഫ്‌ലോറിഡയിലെ മാര്‍-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇയാളുടെ കൈയില്‍ തോക്കും ഇന്ധനം നിറച്ച ക്യാനുമുണ്ടായിരുന്നു. ഇയാളെ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണം...
ഇന്ത്യയില്‍ വലിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ നടത്താൻ പദ്ധതിയിട്ട എട്ട് പേരെ തമിഴ്നാട്ടില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകള്‍ എന്നിവയുമായി ഇവർക്ക് നേരിട്ട്...