Author 2

Exclusive Content

spot_img

ടി20 ക്രിക്കറ്റ് ലോകകപ്പ്: തകർന്നടിഞ്ഞ് ഇന്ത്യ

ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ 76 റൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക തകർപ്പൻ വിജയം നേടി. ദക്ഷിണാഫ്രിക്ക: 187/7 (20 ഓവർ) ഇന്ത്യ:...

പൊരുതിക്കളിച്ച് ബ്ലാസ്റ്റേഴ്‌സ്; ഹോം മത്സരത്തിൽ മുംബൈ സിറ്റിയോട് തോൽവി

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ മഞ്ഞപ്പടയെ സാക്ഷിയാക്കി നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌ സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്.കളിക്കളത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും നിർണ്ണായക നിമിഷങ്ങളിലെ...

ഇടുക്കിയിൽ നാളെ മിലിന്ദ് സോമൻ ഓടും: ‘ഹിൽ ഹൈവേ റൺ’ കുട്ടിക്കാനം- കട്ടപ്പന റൂട്ടിൽ

കിഫ്ബിയുടെ പിന്തുണയോടെ സംസ്ഥാന സർക്കാർ പൂർത്തീകരിച്ച മലയോര പാത നാളെ വലിയൊരു ഉത്സവത്തിന് സാക്ഷ്യം വഹിക്കും.സഞ്ചാരികളുടെ മുഖ്യ ആകർഷണമായി ഇതിനകം മാറിയ കേരളത്തിൻ്റെ ഹിൽ ഹൈവേയിൽ നാളെ നടനും മോഡലുമായ മിലിന്ദ് സോമൻ...

ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് ട്രംപ്

ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വിവിധ രാജ്യങ്ങങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കു പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച്...

ഭാഗ്യവാനാരാണെന്ന് തർക്കം; 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

ഭാഗ്യവാനാരാണെന്ന് തർക്കം.കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാല്‍ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ...

എസ്. ജയശ്രീയ്ക്ക് മുൻകൂർ ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.കേസിലെ മറ്റ്...