Author 2

Exclusive Content

spot_img

ശബരിമല സ്വർണക്കൊള്ള; കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി.തന്ത്രി കണ്ഠരര് രാജീവർക്ക് സ്വർണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിൽ തന്ത്രി ഭാഗികമായി സ്വർണക്കൊള്ള സമ്മതിച്ചു. ദ്വാരപാലക...

തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ

തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ വി വി രാജേഷ്.സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം...

റിയാദിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാർ മരിച്ചു

റിയാദിലെ ദവാദ്മിയിൽ കൺസ്ട്രക്ഷൻ ജോലിക്കിടെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു.തമിഴ്നാട് തിരുനൽവേലി സ്വദേശി മാരിരിദുരൈ മൂർത്തി (46),പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി സീനുൽ ഹഖ് (36)എന്നിവരാണ് മരണപ്പെട്ടത്.അൽ ഷർഹാൻ കൺസ്ട്രക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പ്: ഹൈക്കമാൻ്റ് യോഗം ഇന്ന്

കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം ഇന്നു ചേരും.സ്‌ഥാനാർഥി നിർണയ ചർച്ചകളിലേക്കു യോഗം ഔദ്യോഗികമായി കടക്കില്ല. എന്നാൽ, സിറ്റിങ് സീറ്റുകളിലും കഴിഞ്ഞ...

ഹൃദയമാറ്റ ശസ്ത്ര ക്രിയയ്ക്കു വിധേയയായ നേപ്പാൾ യുവതി ദുർഗ കാമി മരണത്തിനു കീഴടങ്ങി

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്ര ക്രിയയ്ക്കു വിധേയയായ നേപ്പാൾ യുവതി ദുർഗ കാമി ( 22 ) മരണത്തിനു കീഴടങ്ങി.രാത്രി 10.05നായിരുന്നു മരണം. ഇന്നലെ ഉച്ചയ്ക്ക് 2നു ദുർഗയെ എക്മോ സപ്പോർട്ടിൽ...

കണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു

സംസ്ഥാന സർക്കാർ തുടക്കമിട്ട 'കണക്ട് ടു വർക്ക്' പദ്ധതിയിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ചയാണ് പദ്ധതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...