മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം.മന്ത്രിയുടെ വിദ്വേഷപരാമർശം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു....
സാമുദായിക സംഘടനകൾ യോജിക്കുന്നതിൽ തെറ്റില്ലെന്ന് കെ മുരളീധരൻ; എന്നാൽ സ്വർണം കട്ടവർക്ക് ആരും വോട്ടു ചെയ്യില്ല.പ്രതിപക്ഷ നേതാവ് പറയുന്നത് കോൺഗ്രസ് അഭിപ്രായം. പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്.രമേശ് ചെന്നിത്തലയോളം യോഗ്യൻ കോൺഗ്രസിൽ വേറെ ആരുണ്ടെന്ന...
ശബരി വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി.ചെറുവള്ളി എസ്റ്റേറ്റ്‌സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു..ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിന്...
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്.പരാമർശം ഒറ്റപ്പെട്ടതല്ലെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ ലെവൽ തെറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പേര് നോക്കി കാര്യങ്ങൾ...
പത്തനംതിട്ട നഗരം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ല - കുമ്പഴ റോഡിൽ കാർഷിക വികസന ബാങ്ക് മുതൽ മസ്ജിദ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം...
സിപിഎം വിട്ട മുന്‍ എംഎല്‍എ എസ. രാജേന്ദ്രന്‍ ദേവികുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. തോട്ടം തൊഴിലാളി വോട്ടുകള്‍ സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. അടുത്തമാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മൂന്നാറിലെത്തും. കൂടുതല്‍പ്പേരെ ബിജെപിയില്‍ എത്തിക്കാനാണ്...