Author 2

Exclusive Content

spot_img

സ്‌കൂട്ടറിൽ കാർ ഇടിച്ച് യുവതി മരിച്ചു

സ്‌കൂട്ടറിൽ കാർ ഇടിച്ച് യുവതി മരിച്ചു. കോട്ടയം വേളൂർ കൂരമറ്റത്തിൽ കെ.ആർ.കൃഷ്ണകുമാറിന്റെ ഭാര്യ വൃന്ദ വിജയൻ (33) ആണ് മരിച്ചത്. വേളൂർ ചെമ്പോടിയിൽ പരേതനായ വിജയന്റെയും വിജയമ്മയുടെയും മകളാണ്. ഇന്നലെ 4.35ന് ചാലുകുന്നിനും...

രാഹുലിൻ്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. തനിക്കെതിരായ പീഡന പരാതി അപകീർത്തിപ്പെടുത്താനായി കെട്ടിച്ചമച്ചതാണെന്നു ജാമ്യഹർജിയിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. പറഞ്ഞു. ഉഭയസമ്മത പ്രകാരം നടന്ന ബന്ധത്തിന് ഹോട്ടലിൽ മുറിയെടുത്തതു യുവതിയാണെന്നും...

ഐഎസ്‌ആർഒ: ഇക്കൊല്ലത്തെ ആദ്യ വിക്ഷേപണം ഇന്ന്

ഐഎസ്ആർഒയു ടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും.ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - എൻ വൺ(അന്വേഷ) പിഎസ്എൽവി സി62 ഉപയോഗിച്ച് രാവിലെ...

3 വാർഡുകളിൽ ഇന്ന് തിരഞ്ഞെടുപ്പ്

സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 3 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിക്കാടം വാർഡ്, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ്...

തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി

തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി. തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 അതിർത്തി ജില്ലകൾക്ക് 15ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ്...

കേന്ദ്രത്തിനെതിരെ ഇന്ന് സത്യഗ്രഹ സമരം

കേരളത്തിനു മേൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു എന്നാരോപിച്ച് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും നേതാ ക്കളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സത്യഗ്രഹമിരിക്കും. രാവിലെ 10 മുതൽ വൈകി ട്ട്...