Author 2

Exclusive Content

spot_img

തോമസ് കുതിരവട്ടം അന്തരിച്ചു

കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. ഇന്നലെ രാത്രി 8.45ന് കല്ലിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ്...

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു

ഓടിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു.കോട്ടയം ഉഴവൂരാണ് സംഭവം. ഓക്കാട്ട് ജോബി ജോസഫ് (56) ആണ് മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരുട്ടി റോഡിൽ നിന്നുള്ള പോക്കറ്റ്...

ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിൻ്റെ 50-ാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 1ന്

ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിൻ്റെ 50-ാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 1ന്. വാശി അരമനയിൽ വച്ചാണ് ജൂബിലി സമാപനം.7നു പ്രഭാതനമസ്കാരം, കുർബാന: പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തുടർന്നു വാശി...

കേരള യാത്ര ഇന്ന് കോട്ടയത്ത്

മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30ന് ഏറ്റുമാനൂർ...

നന്ദഗോവിന്ദം ഭജൻസ് ഇന്ന് കോട്ടയത്ത്

മകരവിളക്കിനോട് അനുബന്ധിച്ച് ഏസിവി ചാനലിൻ്റെ ആഭിമുഖ്യത്തിൽ തിരുനക്കര ക്ഷേത്ര മൈതാനിയിൽ ഇന്ന് നന്ദ ഗോവിന്ദം ഭജന അരങ്ങേറും. വൈകിട്ട് 6.30 ന് മന്ത്രി വി എൻ വാസവൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ...

സക്കീർ ഹുസൈൻ തൃശൂര്‍ സ്മാരക അവാർഡിന് എൻട്രികൾ ക്ഷണിക്കുന്നു

പത്രപ്രവർത്തകനും കലാകാരനുമായിരുന്ന സക്കീർ ഹുസൈൻ തൃശൂരിൻ്റെ പേരിൽ തനിമ കലാസാഹിത്യ വേദി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പത്രപ്രവര്‍ത്തകനോമിനേഷനുകള്‍ ക്ഷണിക്കുന്നു. നോമിനേഷനുകള്‍ക്കൊപ്പം ആ വ്യക്തിയുടെ ബയോഡാറ്റയും പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തവിവരണവും നല്‍കേണ്ടതാണ്....