Author 2

Exclusive Content

spot_img

വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്നു പൊലീസിന് ലഭിച്ചത് നാലര ലക്ഷം രൂപ

വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്നു പൊലീസിന് ലഭിച്ചത് നാലര ലക്ഷം രൂപ. ആലപ്പുഴ ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്‌കൂട്ടര്‍ ഇടിച്ചത്. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍...

കോട്ടയം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം

എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കോട്ടയം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. വിവിധ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ്...

ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ

ശബരിമലയിൽ ഭക്തജനപ്രവാഹം തുടരുന്നു; നിയന്ത്രണങ്ങളിൽ വലഞ്ഞ് ഭക്തർ. രാത്രി പത്ത് മണി വരെ മലചവിട്ടിയത് 101460 ഭക്തർ. പമ്പയിലും, ശരണപാതയിലും കടുത്ത നിയന്ത്രണങ്ങൾ. പലയിടത്തും മണിക്കൂറുകളായി തീർത്ഥാടകരെ തടഞ്ഞ് നിർത്തിയിരിക്കുന്നു.പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമില്ല....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി പ്രസവിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി പ്രസവിച്ചു.ലക്ഷദ്വീപിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം നെടുമ്പാശേരിയിൽ എത്തിച്ച ലക്ഷദ്വീപ് സ്വദേശി നസീറ ബീഗമാണ് ആംബുലൻസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. വൈകിട്ട് അഞ്ചരയോടെ നെടുമ്പാശ്ശേരിയിൽ...

ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും

അനിശ്ചിതത്വത്തിനു അവസാനം : ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. ദേശീയ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.നിലവിൽ ടൂർണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ...

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 72 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ടുതവണ മട്ടാഞ്ചേരി എംഎൽഎ ആയിരുന്നു.പിന്നീട്...