മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്ഇന്നലെ രാത്രിയാണ് സംഭവം.ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്.നിലവിൽ സോണിയ...
വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നത്....
മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകളിൽ കാര്യമില്ലെന്ന് കെ കെ ഷൈലജ. തന്റെ പേര് മാത്രമല്ല, പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോ ?ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി...
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. ഇന്നലെ മാത്രം ദർശനം നടത്തിയത് 105680 ഭക്തർ. മകരവിളക്ക് മഹോത്സവത്തിന് നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയതും ഇന്നലെ. തീർത്ഥാടകർക്ക് പമ്പ മുതൽ നിയന്ത്രണം. പലയിടങ്ങളിലും...
ശബരിമലയിൽ പോലീസുദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിയാണ്. വടക്കേനട ഭാഗത്ത് ജോലി...