സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ. കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി. വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാർഥികളുടെ...
സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പറഞ്ഞു.
അബ്സ്ട്രാക്‌ട് രീതിയിള്ള...
ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്‌ഐടി. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.എന്നാല്‍ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാന്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞില്ല. മണിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ്...
റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്.ഇത് പ്രകാരം തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തേയെത്തും....
മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുടവൻമുകളിലെ വീട്ടുവളപ്പില്‍ നടക്കും. കൊച്ചിയില്‍ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തി. ഇന്നലെ ഉച്ചയോടെയാണ് മോഹൻലാലിൻ്റെ...