Author 2

Exclusive Content

spot_img

ഹരിപ്പാട് വീയപുരം പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി ഓമനയെ തിരഞ്ഞെടുത്തു

ഹരിപ്പാട് വീയപുരം പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി ഓമനയെ തിരഞ്ഞെടുത്തു. ക്വാറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ആകെയുള്ള 14 സീറ്റിൽ യു ഡി എഫ്...

വി.കെ. പ്രശാന്തിന്റെ ഓഫീസ് വിവാദത്തിൽ പ്രതികരിച്ച് കെ.എസ്. ശബരീനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ.സാമൂഹിക മാധ്യമത്തിലൂടെയാണ് ശബരിനാഥൻ നിലപാട് അറി യിച്ചത്. ശബരിനാഥിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ശാസ്തമംഗലം വാർഡിലെ നഗരസഭ...

ശബരിമല തീർഥാടകർക്ക് അന്നദാനം നടത്തിയിരുന്ന സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം

ശബരിമല തീർഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ടു ഒരു മരണം. റാന്നിയിൽ ഇന്ന് പുലർച്ച ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് കടയിലേക്ക്...

നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാര ത്തിന് തീപിടിച്ചു.സമീപം പാർക്ക് ചെയ്‌തിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ തീ പിടിത്തത്തിൽ കത്തിനശിച്ചു. തിരുവനന്തപുരം അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ചവറിന് തീപിടിച്ച് കത്തുന്നത്...

കൊടും കുറ്റവാളിയും ഗുണ്ടാ നേതാവുമായ ബാലമുരുകൻ പിടിയിൽ

കൊടുംകുറ്റവാളിയും ഗുണ്ടാനേതാവുമായ ബാലമുരുകൻ (44) പിടിയിൽ.തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ വച്ചാണ് പൊലീസ് ബാലമുരുകനെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ ബാലമുരുകനെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു.നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്‌നാട്...

ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് ട്രെയിന് തീപിടിച്ച് ഒരാൾ മരിച്ചു

എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിൻ തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ - എറണാകുളം എക്സ്പ്രസ് (18189) ട്രെയിനിനാണ് തീപിടിച്ചത്. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം....