ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടൻ മോഹൻലാൽ. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ.ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോള്‍ അറിയല്ല. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്‍ശൻ,...
നർമ്മത്തിനു പുതിയ ഭാവം നല്‍കിയ ബഹുമുഖ പ്രതിഭ. ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പിന്നണി പ്രവർത്തകൻ ശ്രീനിവാസൻ ഇനി ഓർമ്മ. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നർമത്തിന്റെ സഹായത്തോടേ ശ്രീനി വെള്ളിത്തിരയിലെത്തിച്ചു.മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന...
പുലർച്ചെ പള്ളിയി ലേക്കു പോയ വയോധികമാരെ ചെറുവാണ്ടൂരിൽ ആക്രമിച്ച് 4 പവൻ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ ശങ്കരനിലയത്തിൽ രതീഷ് ചന്ദ്രൻ (44), പരുമല കുളത്തുമലയിൽ കെ.വി.രവീന്ദ്രൻ (44),...
ഹൈക്കോടതിയുടെ വിമർശനം :ശബരിമല സ്വർണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും.ഇരുവരെയും...
ഇന്ത്യയിലെ ഗ്രാമീണ സ്ത്രീസംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്കു ജനുവരി രണ്ടുമുതല്‍ 11 വരെ തൃത്താല നിയോജകമണ്ഡലത്തിലെ ചാലിശേരി വേദിയാകും.ഉദ്ഘാടനം ജനുവരി രണ്ടിനു വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി...
രാത്രിയില്‍ പെണ്‍കുട്ടികളായ യാത്രക്കാരെ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസില്‍ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതിരുന്നതായി പരാതി.തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസില്‍ അങ്കമാലിയില്‍നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്.
കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ്...