Author 2

Exclusive Content

spot_img

കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ കോടതി തീരുമാനം

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം.പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം...

പ്രമാടം ഹെലിപ്പാഡ് വിവാദം; കളക്ടറോട് അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യ മന്ത്രിയുടെ ഓഫീസ്

പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണത്തിലെ അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കി.വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നല്‍കിയ പരാതിയെത്തുടർന്നാണ് ഈ നീക്കം. ഹെലിപ്പാഡ് നിർമ്മാണത്തിനായി...

വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വനിതാ ഡോക്ട്‌ടറുടെ 6.38 കോടി രൂപ നഷ്ടമായി

കള്ളപ്പണ ഇടപാടു നടത്തിയെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി വനിതാഡോക്ട്‌ടറുടെ 6.38 കോടി രൂപ തട്ടിയെടുത്തതായി പരാതി.എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഡോക്ട‌റെ...

ആര്യാ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം മേയർ ആയിരുന്ന ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ.ആര്യക്ക് ധാർഷ്ട്യവും അഹങ്കാരവും. വിളയാതെ ഞെളിയരുത്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. പണ്ടത്തെ കാലമല്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.താൻ മുഖ്യമന്ത്രിയുടെ കാറിൽ...

തൊഴിലന്വേഷണത്തിനൊപ്പം യുവത തൊഴില്‍ ദാതാക്കളാവണം: ഗവര്‍ണര്‍

യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍...

എസ്ഐആർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ട സമയം ഇന്ന് തീരും

വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം വ്യാഴാഴ്ചതീരും. വിതരണം ചെയ്‌ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. കരട് വോട്ടർപട്ടിക 23-ന് പ്രസിദ്ധീകരിക്കും. 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ...