Author 2

Exclusive Content

spot_img

ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം

കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുമ്ബോള്‍ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകര്‍ന്നുവീണ സംഭവത്തിൽ അന്വേഷണം. ഇടുക്കി ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ രാവിലെ 10ന് ആണു സംഭവം. നാലാം ക്ലാസിന്റെ സീലിങ്ങാണ് അടര്‍ന്നുവീണത്. ഈ...

സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം; സി.പി.എം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്തു

മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ അശ്ലീല പ്രസംഗം നടത്തിയ സി.പി.എം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സയ്യിദ് അലി മജീദിനെതിരെ പൊലീസ് കേസ് എടുത്തു.വനിതാ ലീഗ് പ്രവര്‍ത്തക ബി.കെ ജമീലയുടെ പരാതിയിലാണ് തിരൂരങ്ങാടി...

വിസി നിയമനത്തില്‍ സർക്കാരും ഗവർണറും തമ്മില്‍ സമവായം

വിസി നിയമനത്തില്‍ സർക്കാരും ഗവർണറും തമ്മില്‍ സമവായം.സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റല്‍ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. നിയമനം സംബന്ധിച്ച്‌ ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി....

അബുദാബിയില്‍ നടന്ന ഐപിഎല്‍ മിനി ലേലം ചരിത്ര സംഭവമായി മാറി

അബുദാബിയില്‍ നടന്ന 2026-ലെ ഐപിഎല്‍ മിനി ലേലം ചരിത്ര സംഭവമായി മാറി.അണ്‍ക്യാപ്ഡ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ വൻതുകകള്‍ നേടി ശ്രദ്ധാകേന്ദ്രമായി.ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ റെക്കോർഡ് തുകയായ ₹25.20 കോടിക്ക് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്...

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച്‌ ട്രംപ്

അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ്...

പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി

പ്രതിദിന വരുമാനത്തിൽ 11.53 കോടി രൂപയുടെ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെയാണ് റെക്കോ‍ർഡ് കളക്ഷൻ നേടാനായത്. ടിക്കറ്റ് വരുമാനത്തിലൂടെ 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനം 0.76 കോടിയും ചേർന്നാണ് നേട്ടം.ടിക്കറ്റ് വരുമാനത്തിൽ...