നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിൽ പ്രതികരിച്ച് കേസിലെ എട്ടാം പ്രതിയായ ദിലീപ്. തനിക്കെതിരെയുണ്ടാക്കിയ കള്ളക്കഥ കോടതിയിൽ പൊളിഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞത് പോലീസ് സംഘമാണെന്നും ദിലീപ് പറഞ്ഞു. ചില മാധ്യമങ്ങളെയും ഇതിന്...
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിൻ്റെ ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുൽ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്....
നടിയെ ആക്രമിച്ച കേസ്: പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും.ഒന്നാം പ്രതി സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം...
യുവനടിയെ ഓടുന്ന വാഹനത്തിൽ ആക്രമിച്ച് ദൃശ്യങ്ങള്‍ പകർത്തിയെന്ന കേസ്: ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിച്ചത്.പെരുമ്പാവൂർ സ്വദേശി സുനില്‍കുമാർ എന്ന പള്‍സർ സുനിയാണ് ഒന്നാംപ്രതി. നടൻ...
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം.വട്ടത്ത് ഹസീന ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി...
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുല്ലക്കൽ ക്ഷേത്രത്തിലെ കൊമ്പൻ ബാലകൃഷ്ണൻ ചെരിഞ്ഞു. 62 വയസ്സായിരുന്നു.അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.42 വർഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടക്കിരുത്തിയത്.