Author 2

Exclusive Content

spot_img

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.ഇന്ന് കോടതി വിധി പറയുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കരുതെന്നായിരുന്നു കോടതി നിർദേശം.രാഹുൽ...

സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്‌ത സംഭവത്തിൽ വിമർശനവുമായി വി.എസ്. സുനിൽകുമാർ

കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്‌ത സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്...

ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകും

ശബരിമല സ്വർണക്കൊള്ളകേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിക്കുകയായിരുന്നു.ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര കള്ളക്കടത്ത്...

മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് സെബിയൂരിലെ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത്. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലൻ സമ്മതിച്ചതായാണ് പോലീസ്...

കണ്ണൂരില്‍നിന്നും കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി മടങ്ങിയെത്തി

കണ്ണൂരില്‍നിന്നും കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി മടങ്ങിയെത്തി.ചൊക്ലി സ്റ്റേഷനിലാണ് സ്ഥാനാർത്ഥിയായ യുവതിയും യുവാവും ഹാജരായത്.ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാർഡില്‍ മുസ്‌ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാർത്ഥി യുവതി. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നറങ്ങിയ യുവതിയെ പിന്നീട് കാണാതായെന്നായിരുന്നു...

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം.101 റണ്‍സിനാണ് ഇന്ത്യ എതിരാളികളെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക...