രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില്‍ അപമാനിച്ച കേസില്‍ സന്ദിപ് വാര്യർക്ക് താല്‍ക്കാലിക ആശ്വാസം.പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസ്...
സർവ്വകലാശാലകളിലെ വിസി നിയമന തർക്കത്തില്‍ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട്...
സംഘപരിവാര്‍ സംഘടനയായ എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്. സ്വീകരിക്കില്ലന്ന് തരൂരിൻ്റെ ഓഫീസ്സ. വര്‍ക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം തരൂരിന് പുറമെ മറ്റ് ആറ് പേര്‍ക്ക് കൂടിയുണ്ട്. ജമ്മു കശ്മീര്‍...
ആലുവ എടയാർ വ്യവസായ മേഖലയിൽ തീപിടുത്തം. ലക്ഷ്മി ടിമ്പർ കമ്പനിയിലാണ് തീപിടുത്തം. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. രാവിലെ ആറരയോടെയാണ് സംഭവം.പ്ലൈവുഡ് നിർമാണ യൂണിറ്റിലാണ് തീ...
കുറിച്ചിയിൽ ബിജെപി - സിപിഎം സംഘർഷം.സ്ഥാനാർത്ഥിക്ക് പരിക്ക്.വോട്ടെടുപ്പിനെ തുടർന്ന് കുറിച്ചി ഗ്രാമപഞ്ചായത്തില മെമ്പറും നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയുമായ ബിജെപി ജില്ലാ സെക്രട്ടറിയുമായ ബി ആർ മഞ്ജീഷിന്റെ വീട്ടിൽ കയറി ആക്രമണം. ആക്രമണത്തിൽ...