Author 2

Exclusive Content

spot_img

വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം

വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം.വർക്കലയിലെ നോർത്ത് ക്ലിഫിലെ റിസോർട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോർട്ട് പൂർണമായും കത്തി നശിച്ചു. നോർത്ത് ക്ലിഫിലെ കലയില റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ...

കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം

ഏറ്റുമാനൂർ കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പാലാ ഏറ്റുമാനൂർ കെ എസ് ഇ ബി ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.കട്ടച്ചിറ മൂലച്ചിറക്കുന്നേൽ തൊമ്മി തോമസ് ( 78)...

20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും ശ്വാസംമുട്ടലും; ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അവധി

ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി.ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു.തുടർന്ന് വോട്ടെടുപ്പ്...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. രാഹുൽ വിവാഹ അഭ്യർഥന നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.തിരുവനന്തപുരം സെഷൻസ് കോടതിയാണ് വാദം കേട്ടശേഷം വിധി പറഞ്ഞത്.അടച്ചിട്ട മുറിയിലായിരുന്നു...

തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 70.86% പോളിംഗ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 70.86% പോളിംഗ്. ജില്ലയിൽ ആകെയുള്ള 16,41,176 വോട്ടർമാരിൽ 11,63,010 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ 588477 സ്ത്രീകളും 574529 പുരുഷന്മാരും ട്രാൻസ്ജെൻഡര്‍ വിഭാഗക്കാരായ...

ടിപ്പർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉഴവൂർ കുടുക്കപ്പാറയിൽ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറി ഇടിച്ച് പാട്ടുപാറയിൽ സ്വദേശി അമൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. അനധികൃത മണ്ണെടുപ്പ് നടക്കുന്ന മേഖലയിലൂടെയാണ് ടിപ്പർ...