Author 2

Exclusive Content

spot_img

രാമനാഥപുരത്ത് കാർ അപകടത്തില്‍ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർ മരിച്ചു

തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തില്‍ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർ മരിച്ചു. ആന്ധ്രാ സ്വദേശികള്‍ ആണ് മരിച്ചത്.ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്ബോഴായിരുന്നു അപകടം. കീഴക്കരയില്‍ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ്...

ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിച്ച ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും

ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും.അഞ്ച് വര്‍ഷത്തിന് ശേഷമാണ് മോചിതനാകുന്നത്.നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഹാനി ബാബു ഉള്ളത്....

രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും

യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും.ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേള്‍ക്കുന്നത്. കേസിലെ എഫ്‌ഐആര്‍...

എസ്‌ഐആർ; 20 ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവായേക്കും

20 ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവായേക്കും. കേരളത്തിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം നൽകാൻ ഇതുവരെ കണ്ടെത്താനാകാത്തവരുടെ എണ്ണം 20,29,703 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക...

സംസ്‌ഥാനത്ത് അർബുദ ബാധിതർ കൂടുന്നു

സംസ്‌ഥാനത്ത് അർബുദബാധിതർ കൂടുന്നു.10 വർഷത്തിനിടെ കേരളത്തിലെ അർബുദ രോഗികളുടെ എണ്ണത്തിൽ വൻവർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2015ൽ സംസ്ഥാന ത്ത് 39,672 പേർക്ക് അർബുദം റിപ്പോർട്ട് ചെയ്തെങ്കിൽ 2024ൽ 61,175 ആയി.കഴിഞ്ഞ വർഷം...

വൈക്കത്തഷ്‌ടമി: ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ

വൈക്കത്തഷ്‌ടമിയു ടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് നാളെ രാത്രി 11ന്.ഭഗവാൻ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നാണു വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമിച്ച കാളയുടെ പുറത്ത്...