Author 2

Exclusive Content

spot_img

രാഹുല്‍ കോയമ്പത്തൂരിൽ എന്ന് സൂചന

ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോയമ്പത്തൂരിലെന്ന് സൂചന. നടിയുടെ കാറിൽ ആണ് അന്യ സംസ്ഥാനത്തേക്ക് പോയതെന്ന് റിപ്പോർട്ടുണ്ട്. നടിയെ ഉടൻ ചോദ്യം ചെയ്യും.പാലക്കാട്‌നിന്ന് പൊള്ളാച്ചി വഴി...

മാരാമൺ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ

മാരാമൺ കൺവൻഷൻ്റെ 131-ാമത് മഹായോഗം ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാ മണൽപ്പുറത്ത്. ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.മണൽപ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മലങ്കരയുടെ 22-ാം മാർത്തോമ്മായും മലങ്കര...

വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം കവർന്നു

വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം കവർച്ച ചെയ്തു.തൃശ്ശൂർ കല്ലൂർ പാലയ്ക്കൽപറമ്പ് സ്വദേശി കുന്നത്തുപറമ്പിൽ ദിവ്യയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 13 പവൻ...

തത്കാൽ ടിക്കറ്റ് ബുക്കിംഗ്; ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ

തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ.റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ...

ജയിലിനുള്ളിൽ നിരാഹാര സമരം തുടർന്ന് രാഹുൽ ഈശ്വർ

ജയിലിനുള്ളിൽ നിരാഹാര സമരം തുടർന്ന് രാഹുൽ ഈശ്വർ.ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. അതേസമയം, സൈബർ...

തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു

തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ്...