Author 2

Exclusive Content

spot_img

മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകി

കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്....

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി; രാവിലെ കോടതിയിൽ ഹാജരാക്കും

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി; രാവിലെ കോടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്...

പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തില്‍

ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ...

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ; 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായി

ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ശ്രീലങ്കയിലെ 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായി.മണ്ണിടിച്ചിലിലും പ്രളയത്തിലും 100 പേർ മരിക്കുകയും 35 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്.44,000 പേരെ നേരിട്ട് ബാധിച്ച...

കൈനകരിയിൽ ഗർഭിണിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്കും വധശിക്ഷ

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ചു.കൈനകരി സ്വദേശി രജനിക്കാണ് വധശിക്ഷ വിധിച്ചത്.ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ...

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് ഹരിമരുന്ന് കടത്ത് കേസ്; യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.പന്തളം സ്വദേശി ബോവ്സ് വർഗീസ്, ആലപ്പുഴ സ്വദേശി വിന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ പിടിയിലായത്....