കെഎസ്ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് തിരിച്ചടി.ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ ശാസിച്ച സമയത്ത് ബസിനുള്ളിൽ കുപ്പികൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിവെള്ളം ബസിൻ്റെ...
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരക്കി സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണം.ഞായറാഴ്‌ച വൈകീട്ട് ആറിനാണ് ഫെന്നി നൈനാന്റെ അടൂർ നെല്ലിമൂട്ടിൽപ്പടിയിലുള്ള വീട്ടിൽ...
ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ബൈക്ക് യാത്രക്കാരായ താമല്ലാക്കൽ ചേടുവള്ളിൽ ഗോകുൽ(25), ശ്രീനിലയത്തിൽ ശ്രീനാഥ്(25) എന്നിവരാണ് മരിച്ചത്.ഹരിപ്പാട്...
പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ തുടർച്ചയായ രണ്ടാംമാസവും എൽപിജി സിലിണ്ടർ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്.നവംബർ ഒന്നിന് 5 രൂപയും കുറച്ചിരുന്നു.കൊച്ചിയിൽ 1,587 രൂപയാണ്...
അങ്കമാലിയിൽ നിന്നും രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.ഇന്ന് പുലർച്ചെ ആലുവ പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. 69 വയസുള്ള എസ്തപ്പാനാണ് മരിച്ചത്.കുടിവെള്ളം നിറയ്ക്കുന്ന വാഹനത്തിലേക്ക് നിയന്ത്രണം വിട്ട ആംബുലൻസ്...