ശബരിമല സ്വർണക്കൊള്ളയിൽ കുറ്റാരോപിതരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കടന്ന് പോകുന്നത് വൻ പ്രതിസന്ധിയിലൂടെയാണ്. രണ്ട് ദേവസ്വം പ്രസിഡന്റുമാർ അറസ്റ്റിലായത് കേട്ടു കേൾവി ഇല്ലാത്ത സംഭവമാണ്.നിലവിലെ...
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവുമാണ് ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുള്ളത്. കേസിൽ സിപിഎം നേതാവ് എ...
തമിഴ്നാട്ടിൽ ശക്തമായ മഴ. 5 പേർ മഴക്കെടുതിയിൽ മരിച്ചു.നിലവില്‍ 12 ജില്ലകളില്‍ മഞ്ഞ അലർട്ട് ആണ്. രക്ഷാദൗത്യത്തിന് കേന്ദ്രസംഘവും ഇറങ്ങി. എൻഡിആർഎഫ് സംഘം തൂത്തുക്കുടിയിലാണ് എത്തിയത്. ഇവിടെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ...
ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.നിസാമുദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം...
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്.ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.ആകാശ് എയർ സർവീസ് എങ്ങനെ...