തദ്ദേശ തെരഞ്ഞെടുപ്പ്; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി.ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും 2000 രൂപ അനുവദിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് പ്രകടന പത്രിക അവതരിപ്പിക്കുന്നതെന്ന്...
ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റുമുൾപ്പെടെ പുറത്തുവന്നു. ഇതിന് മുമ്പ് പുറത്തുവന്ന ശബ്‌ദരേഖയേ തുടർന്നു വിവാദമാകുകയും രാഹുൽ മാങ്കൂട്ടത്തിനെ...
എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു.തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആന്‍റണിയെ വീട്ടിലെത്തി കണ്ട് സംസാരിച്ചത്....
പ്രശസ്ത ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു.89 വയസ്സായിരുന്നു.ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിന് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. കരൺ ജോഹർ...
കോഴിക്കോട് വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.പഴങ്കാവ് വലിയ കിഴക്കയിൽ സുധീന്ദ്രൻ വി. കെയാണ് മരിച്ചത്. ദേശീയ പാതയിൽ ആശ ആശുപത്രിക്ക് സമീപമാണ് അപകടം. വടകരയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന...
കണ്ണൂർ ആന്തൂരിൽ യുഡിഎഫിന്റെ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്. റിട്ടേണിങ് ഓഫീസർമാരെ വരെ...