സീറ്റ് വിഭജന തർക്കത്തില്‍ കാസർകോട് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, കോണ്‍ഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് തർക്കം കൈയ്യേറ്റത്തിലേക്ക്...
ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജഞ ചെയ്‌ത് അധികാരത്തിലേറി.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.മുഖ്യമന്ത്രി പദത്തില്‍ നിതീഷിനിത് പത്താമൂഴമാണ്. ഉപമുഖ്യമന്ത്രിമാരായി സമ്രാട്ട് ചൗധരിയും വിജയ് സിൻഹയും സത്യപ്രതിജ്ഞ ചെയ്തു.19 എംഎല്‍എമാരും...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രചാരണം തുടങ്ങിയ ശേഷം രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മാറി.കുറവന്‍കോണം, കരമന വാര്‍ഡുകളിലാണ് പ്രചരണം തുടങ്ങിയ ശേഷം സ്ഥാനാർത്ഥി മാറ്റം. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി കെ.സി.സൗമ്യയെയാണ് കുറവന്‍കോണത്ത് നിന്ന് മാറ്റിയത്. അന്തിമ...
വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്ത മൂലം മത്സര രംഗത്ത് നിന്നും പിന്മാറാൻ നിർബന്ധിതനായ ചലച്ചിത്ര സംവിധായകൻ വി എൻ വിനുവിന് പകരം ബൈജു കാളകണ്ടി കോഴിക്കോട് നഗരസഭയിലേക്ക് കല്ലായി ഡിവിഷനിൽ മത്സരിക്കും.മണ്ഡലം കോൺഗ്രസ് കമ്മിറ്റി...
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി ചോദ്യംചെയ്യുന്നു.ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽവെച്ചാണ് ചോദ്യംചെയ്യൽ. ചോദ്യംചെയ്യലിന് പിന്നാലെ പത്മകുമാറിനെ...
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ...