പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. എന്തിനാണ് നിങ്ങൾ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. തരൂരിന്റെ...
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ എംഎൽഎ അനിൽ അക്കരയെ കളത്തിലിറക്കി കോൺഗ്രസ്. അനിലിന്റെ സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ...
ബില്ലുകൾ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിലെ രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഹരജിയിൽ പത്ത് ദിവസം നീണ്ട വാദം കേട്ടത്....
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 'ദിശ' ഉന്നതവിദ്യാഭ്യാസ എക്സ്പോ യും കരിയർ കോൺക്ലേവും ഇന്നുമുതൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ.ഹയർ സെക്കൻഡറി പഠനത്തിനു ശേഷമുള്ള ഉപരിപഠന - തൊഴിൽ മേഖലകളിലെ സാധ്യതകൾ പരിചയപ്പെടുത്തുന്ന മേള 24...
കൊച്ചിയിലെ കടവന്ത്രയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ കനാലിൽ വീണു. മട്ടാഞ്ചേരി സ്വദേശിയുടെ കാറാണ് പൊന്നേത്ത് കനാലിൽ വീണത്.ഇന്നലെ രാത്രി 8:45ഓടെയാണ് അപകടം. യാത്രക്കാരന് പരുക്കില്ല. കനാലിന് കുറുകെയുള്ള പാലത്തിലൂടെ പോകാൻ...
ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും...